/Kerala/Mosque

Kunhipalli Juma Masjid

PGH6+4PJ, Punnol, New Mahe, Kerala 670102, India

Kunhipalli Juma Masjid
Mosque
4.4
28 reviews
8 comments
Orientation directions
Location reporting
Claim this location
Share
Monday: 4–21
Tuesday: 4–21
Wedneasday: 4–21
Thursday: 4–21
Friday: 4–21
Saturday: 4–21
Sunday: 4–21
Write a review
Rashid NN
Rashid NN
The rest place of Zainudheen Maqdoom
Aryan Shijin
Aryan Shijin
Nice
My Abu
My Abu
Happy .....
Alexy mathew
Alexy mathew219 days ago
Place we could sit and watch the sea calm and quite loved this place ❤️
Ajmal Kt
Ajmal Kt250 days ago
Not bad
Shihab arimbra
Shihab arimbra2 years ago
Excellent
VIMEESH VP
VIMEESH VP2 years ago
Spr
Umair Bin Ibrahim
Umair Bin Ibrahim2 years ago
കുഞ്ഞിപ്പള്ളി-ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂം (റ)രണ്ടാമന്റെ മഖ്‌ബറയുള്ള പള്ളി

ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങൾക്ക് മലബാർ തീരദേശപ്രേദേശങ്ങളിലേക്ക് വന്ന താബിഉകളിൽ പെട്ട മഹാനായ സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസൻ സുഹ്‌റവർദിയുടെയും മഹാനായ ഷെയ്ഖ് സൈനുദ്ധീൻ മഖ്ദൂം (റ)രണ്ടാമന്റെയും മഖ്‌ബറയുള്ള പള്ളിയാണ് മാഹി കുഞ്ഞിപ്പള്ളി.പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇസ്‌ലാം മത പ്രചാരണ ലക്ഷ്യവുമായി ഇറാഖിൽ നിന്നെത്തിയ സൂഫി സന്യാസികളിലൂടെയാണ് കുഞ്ഞിപ്പള്ളിയുടെ ചരിത്രം വികസിക്കുന്നത്. അലിയ്യുൽ കൂഫി എന്ന സൂഫി സിദ്ധൻ പെരിങ്ങത്തൂരിൽ താവളമുറപ്പിച്ചപ്പോൾ സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദി എന്ന സൂഫി സിദ്ധൻ മാഹിക്കടുത്ത ചോമ്പാല പ്രദേശത്ത് വാസമുറപ്പിച്ചു. ചില അത്ഭുത പ്രവർത്തനങ്ങൾക്കുടമയായ ഈ സിദ്ധനിൽ സംപ്രീതനായ നാടുവാഴി പാരിതോഷികമായി ഹസ്സൻ സുഹ്‌റവർദി ആവശ്യപ്പെട്ട പ്രകാരം ചോമ്പാലയിലെ വിജന പ്രദേശത്ത് ഭൂമി അനുവദിച്ചു നൽകി. ലഭിച്ച ഭൂമിയിൽ സാവിയ പണിതു മത പ്രചാരണം നടത്തിയ ഇദ്ദേഹം കാരണമായി ഒട്ടനേകം പേർ ഇസ്‌ലാം മതം സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്നു. കാല ക്രമേണ സാവിയ കുഞ്ഞി(ചെറിയ) പള്ളി എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചു. ഹസ്സൻ സുഹ്‌റവർദിയുടെ മരണ ശേഷം ശിഷ്യർ അദ്ദേഹത്തെ അവിടം തന്നെ മറമാടി. ഇതോടെ സ്മൃതി മണ്ഡപത്തോട് കുഞ്ഞിപ്പള്ളി മഖാം എന്ന് ഈയിടം അറിയപ്പെടുവാൻ തുടങ്ങി. സയ്യിദ് ഉമർ ബിൻ മുഹമ്മദ് ഹസ്സൻ സുഹ്‌റവർദിക്ക് പുറമെ പ്രശസ്തരായ പല മുസ്ലിം മഹത്ത് വ്യക്തിത്വങ്ങളും ഈ പള്ളിയോടനുബന്ധിച്ചു മറമാടപ്പെട്ടിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിൽ മരണപ്പെട്ട സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ ആണ് ഇതിൽ ഏറെ പ്രസിദ്ധൻ. ഇവിടം സന്ദർശകനായിരുന്ന മഖ്ദൂമിനെ മരണശേഷം ഇവിടം തന്നെ അടക്കം ചെയ്യുകയായിരുന്നു.(തുടരും)
Courtesy: Sayyed Ahmed Anfal
Recommended locations