/Kerala/Hospital

Govt. Medical College , Kottayam(Chest)

JGMC+JXX, Kottayam Medical College Bypass Rd, Gandhi Nagar, Arpookara, Kerala 686008, India

Govt. Medical College , Kottayam(Chest)
Hospital
4.3
3 reviews
3 comments
Orientation directions
Location reporting
Claim this location
Share
Monday: 00–24
Tuesday: 00–24
Wedneasday: 00–24
Thursday: 00–24
Friday: 00–24
Saturday: 00–24
Sunday: 00–24
Write a review
Aiswarya R
Aiswarya R
PRANAV O
PRANAV O316 days ago
Eat'n'explore by aju
Eat'n'explore by aju2 years ago
Good place നല്ല പാർക്കിംഗ് സൗകര്യം ഉണ്ട്
Billing and ന്യായവില take many time for process and the കാരുണ്യ is faster then expected and the testing lab take ടൈം
ആരോഗ്യ ഇൻഷുറൻസ് കൊണ്ട് പോകുന്നവർ ആദിയം തന്നെ ഒരു കോപ്പി എടുത്തു കൊടുത്തു രജിസ്റ്റർ ചെയ്യുക പിന്നെ ഒരോ ദിവസവും ആരോഗ്യ ഇൻഷുറൻസ് ന്റെ ഓഫിസിൽ പോയി രജിസ്റ്ററ് ചെയ്യുക

പിന്നെ ഹോസ്പിറ്റലിൽ കൊള്ളാം രോഗിയെ കാണാൻ പാസ്സ് എടുക്കണം(പാസ്സ് causality യിൽ കയറുന്ന സ്ഥലത്തു 101ഇൽ കിട്ടും )അത് 1.30pm നു മാത്രമേ കിട്ടുകയുള്ളു എല്ലാം സ്ഥലവും ഓർത്തു വയ്ക്കുക

കാരുണ്യ exit പോകുന്നിടത്തുകുടുംബശ്രീ കഫെയുടെ അതുവഴി മുകളിലേക്കു

ഫർമസി പുതിയ ഒപിയുടെ സൈഡിലൂടെ പോകുന്നിടത്തു

ന്യായവില ആ ഫർമിസിയുടെ അടുത്ത്

നീതി പുതിയ ഒപിയുടെ ലാസ്റ്റ് കാൻസർ സെന്ററിന്റെ അടുത്ത്

ഓപ്പറേഷൻ കഴിഞു specimen ടെസ്റ്റ്‌ ചെയ്യാൻ കൊടുക്കുന്നത് ഹോസ്പിറ്റലിൽ ന്റെ പിറകിൽ നീതി പോകുന്ന വഴി exit പോകാതെ ഇടത്തേക്ക് ഉള്ള വഴിയിലൂടെ പോയി sbi ബാങ്കിന്റെ അടുത്ത ബിൽഡിങ് (എക്സിറ്റിൽ ഉള്ള sbi അല്ല ). പിന്നെ ഓപ്പറേഷൻ കഴിഞ്ഞ രോഗിയുടെ കൂടെ ഒരാൾ മാത്രമേ പാടുള്ളൂ എസ്‌പെഷ്യലി ലേഡീസ് സെക്ഷൻ.
അടുത്ത് തന്നെ താമസം ഉള്ള സ്ഥലങ്ങൾ ഉണ്ട്
Recommended locations