/Kerala/Hindu temple

Ganapathi Temple

QVQ2+HR5, By pass, Moolamattom, Kerala 685589, India

Ganapathi Temple
Hindu temple
4.2
18 reviews
8 comments
Orientation directions
Location reporting
Claim this location
Share
Write a review
Biljith Ps
Biljith Ps
Ganapathi temple
Ajith Kumar AR
Ajith Kumar AR
Good
GIBY S EDAKKARA
GIBY S EDAKKARA
Nice place
Jinto Joy
Jinto Joy
Religious temble in the walley. Mollamattom.. Under the mountains. Calm and quiet place. Nearby the teak wood forest
Rahul Rajendran
Rahul Rajendran
A Good Religious Temple Also A Good Atmosphere
Girish Kumar
Girish Kumar
Holy place
Jyothish gk
Jyothish gk280 days ago
ഗണപതിക്കും, മഹാവിഷ്ണുവിനും, അയ്യപ്പനും, തുല്യ പ്രാധാന്യം ഉള്ള ക്ഷേത്രം. കൂടാതെ നാഗ രാജാവും നാഗ യക്ഷിയമ്മയും യോഗീശ്വരനും ഉപദേവന്മാരായിട്ടുള്ള ക്ഷേത്രമാണിത്.

എല്ലാ ദിവസവും രാവിലെ 5 മണിക്ക് നടത്തുറക്കൽ, നിർമ്മാല്യ ദർശനം,6 മണിക്കും 6:40 നും മദ്ധ്യേ ഗണപതി ഹോമം, 7:30 മണിക്ക് ഉഷ പൂജ,8:30 മണിക്ക് മഹാവിഷ്ണുവിങ്കൽ നിവേദ്യവും പ്രസന്ന പൂജയും,9 മണിക്ക് ഗണപതി നടയിൽ നിവേദ്യവും പ്രസന്ന പൂജയും,9:30മണിക്ക് അയ്യപ്പൻ നടയിൽ നിവേദ്യവും പ്രസന്ന പൂജയും തുടർന്ന് 10 മണിക്ക് അടക്കുന്നു.

വൈകുന്നേരം 5മണിക്ക് നടത്തുറക്കൽ ,6:30 മണി മുതൽ 7 മണി വരെ വിശേഷാൽ ദീപാരാധന 3 നടയിലും, 7:10 മുതൽ 7:25വരെ അത്താഴ പൂജയും, തുടർന്ന് 7:30ന് നട അടക്കൽ.
Tijo George
Tijo George2 years ago
Peaceful Place
Recommended locations