District Treasury(Malappuram)
23RG+9QP, Civil Station Rd, Up Hill, Malappuram, Kerala 676505, India
4.1
18 reviews
8 comments
Location reporting
Claim this location
Monday: 10–17
Tuesday: 10–17
Wedneasday: 10–17
Thursday: 10–17
Friday: 10–17
Saturday: 10–17
Sunday: Close
Tuesday: 10–17
Wedneasday: 10–17
Thursday: 10–17
Friday: 10–17
Saturday: 10–17
Sunday: Close
(Original)
1853 ൽ നിർമ്മിക്കപ്പെട്ട കെട്ടിടം ബ്രിട്ടീഷുകാരുടെ കാലത്ത് മിലിറ്ററി ഹോസ്പിറ്റലായിരുന്നു.തെക്ക് ഭാഗത്തായിരുന്നു മോർച്ചറി. അതിനോട് ചേർന്ന് നിരീക്ഷണ ഗോപുരവുമുണ്ടായിരുന്നു. കലാപകാലത്ത് മലപ്പുറം മുഴുവനും അവിടെ നിന്നും നോക്കിയാൽ കാണാം. ട്രഷറി ജീവനക്കാർക്ക് മാത്രമേ ഇന്ന് അതിനുള്ളിലേക്ക് പ്രവേശനമുള്ളൂ. അവിടുത്തെ രഹസ്യ അറ ഇന്നും നിഗൂഢമാണ്.1982 ലാണ് ഈ കെട്ടിടത്തിലേക്ക് മലപ്പുറം ജില്ല ട്രഷറി ഓഫീസ് മാറ്റുന്നത്.നിലമ്പൂരിൽ നിന്നും കൊണ്ടുവന്ന കൂറ്റൻ ഒറ്റത്തടി തേക്കു കൊണ്ടാണ് കെട്ടിടത്തിന്റെ മച്ച് നിർമ്മിച്ചിരിക്കുന്നത്. കൊടക്കലിൽ 1865 ൽ നിർമ്മിച്ച ഓടുകൾ ഇന്നും കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് കാണാം. സിവിൽ സ്റ്റേഷനിലെ ഏറ്റവും ഉയർന്ന ഭാഗത്താണ് ജില്ല ട്രഷറി കെട്ടിടം സ്ഥിതി ചെയ്യുന്നത്.
(Original)
പൊന്നാര ഉദ്യോഗസ്ഥരെ ഫോൺ ഒന്ന് എടുക്കു 2 മണിക്ക് തുടങ്ങിയ വിളിയാ ചോറുണ്ടോ എന്ന് ചോദിയ്ക്കാൻ അല്ല ട്രഷറി സൈറ്റ് ഉണ്ടോ എന്ന് അറിയാൻ ആണ്