Kudumbasree District Mission Office Kannur
BSNL Bhavan, 3rd Floor, near RUBCO Building, Caltex, Kannur, Kerala 670002, India
4.7
19 reviews
8 comments
V9GG+WW Kannur, Kerala, India
Location reporting
Claim this location
Monday: 10–17
Tuesday: 10–17
Wedneasday: 10–17
Thursday: 10–17
Friday: 10–17
Saturday: 10–17
Sunday: Close
Tuesday: 10–17
Wedneasday: 10–17
Thursday: 10–17
Friday: 10–17
Saturday: 10–17
Sunday: Close
(Original)
കുടുംശ്രീ സ്പെഷ്യൽ ട്രൈബൽ പദ്ധതിയുടെ ഭാഗമായി 23/09/2017 നു ആറളം പുനരധിവാസ മേഖലയിലെ 9 ബ്ലോക്കിലെ കളിക്കയം ഊരിലെ സ്ത്രീകൾക്ക് അയൽക്കൂട്ട രൂപീകരണം മൈക്രോ പ്ലാൻ തയ്യാറാകുക ഉപജീവന മാർഗങ്ങളുടെ ചർച്ച എന്നിവയെ കുറിച്ചുള്ള പരിശീലനം നടന്നു
(Original)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയോജനം ശക്തിപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, മെമ്പർ സെക്രട്ടറി എന്നിവർക്കുള്ള ദ്വിദിന ശിൽപ്പശാല - "സമന്വയം 2017 " സെപ്തംബർ 22 മുതൽ 3 ബാച്ചുകളിലായി കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നു
(Original)
SVEP - MEC ട്രെയിനിംഗിനെക്കുറിച്ച് അറിയാൻ ജില്ലാ മിഷൻ ഓഫീസ് സന്ദർശിച്ചു. നല്ല പ്രതികരണമാണ് ലഭിച്ചത്.