/Kerala/Cemetery

Kottupuram Muslim Graveyard

P6C3+34J, Kottupuram - Thali Rd, Kottupuram, Kerala 680585, India

Cemetery
5
1 reviews
1 comments
Orientation directions
Location reporting
Claim this location
Share
Write a review
HOPE 2023
HOPE 20231 year ago
കൊറ്റുപുറം മുസ്ലീം പള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മുസ്ലീം ഖബറിസ്ഥാൻ. ഏകദേശം 40 വർഷം പഴക്കമുള്ള ഖബറിസ്ഥാൻ ആണിത്. ഏകദേശം നൂറിലേറെ പരിസരവാസികളായ കുടുംബങ്ങളുടെ തലമുറകൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. വെള്ളിയാഴ്ച ജുമുഅ നമസ്കാരം ശേഷം ആളുകൾ പേരമക്കളെയും കൂട്ടി ഈ ഖബറിസ്ഥാൻ സന്ദർശിക്കുന്നത് പതിവാണ്. കൊറ്റുപുറം, രാമഞ്ചിറ ഭാഗങ്ങളിൽ ഉള്ള മുസ്ലിങ്ങളെ ആണ് ഇവിടെ പ്രധാനമായും മറമാടുന്നത്.
Recommended locations